ഒറ്റ ഫോൺ കോളിൽ സസ്പെൻഷൻ: ചേരാനല്ലൂര്‍ അപകടക്കേസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ പകരം ചുമതലയില്ലാതെ മാറ്റിയതിനു പിന്നില്‍ ഒരു ഫോണ്‍കോളെന്ന് റിപ്പോര്‍ട്ട്.