'ചില പ്രാദേശിക നേതാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു, താൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല, ക്ഷമ ചോദിക്കുന്നു'; പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിലപാട് തിരുത്തി പി.സി. ജോര്‍ജ്