തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന ആരോപണ വിധേയനായ ബിജെപി നേതാവ് എറണാകുളത്തെ പ്രമുഖ ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് റിപ്പോര്‍ട്ട്: ക്ഷേത്രത്തിലേക്ക് ഒരു ലോഡ് പയര്‍ വഴിപാടായി നല്‍കിയായിരുന്നു പൂജ