ഡൽഹിയിലെ സി ജെ പി പ്രക്ഷോഭം: സർക്കാരുമായി നടത്തിയ ചർച്ചയിൽ മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനം പറയാൻ നാളെ ഉച്ചവരെ സമയം ആവശ്യപ്പെട്ടു: നഷ്ടപരിഹാരവും കേസ് പിൻവലിക്കലും സർക്കാർ അംഗീകരിച്ചു.