പ്രിയദർശിനിയിൽ കയറുന്ന പുരുഷ യാത്രക്കാരുടെ പണം കണ്ടക്ടറുടെ പോക്കറ്റിലേക്ക്: സൂത്രപ്പണി കാണിക്കുന്ന ജീവനക്കാരെ പൊക്കാൻ കെ എസ് ആർടിസി വിജിലൻസ് രംഗത്തിറങ്ങി: മിന്നൽ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്.