കോട്ടയം: തിരുവഞ്ചൂർ ഇരുപതിൽ ബാബു വർഗീസ് (74) നിര്യാതനായി. മൃതദേഹം ഇന്നു വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
സംസ്ക്കാരം നാളെ (ചൊവ്വാഴ്ച- 14/07/26) രാവിലെ 10:30ന് ഭവനത്തിലെ ശുശ്രൂശകൾക്കു ശേഷം കോട്ടയം പുത്തൻ പള്ളി സെമിതേരിയിൽ.
ഭാര്യ: അന്നമ്മ ശാന്തിപുരം ചിരവക്കാട്ട് കുടുംബാംഗം
മക്കൾ: സ്റ്റെല്ല (യു കെ), ഗിൽബർട്ട് (സൗദി )
മരുമകൻ: റോബിൻ (യു കെ)വാഴത്തറ പുതുപ്പള്ളി






