പാലാ നഗരസഭാ ഭരണം പിടിക്കാൻ കൂട്ടുമുന്നണിയുണ്ടാക്കാൻ നെട്ടോട്ടം: ഭരണ നേതൃത്വം ഏറ്റെടുക്കാനില്ലന്ന് കേരളാ കോണ്‍ഗ്രസ്‌ (എം): അതേ സമയം കോൺഗ്രസിൽ നിന്ന് പുറത്തായവരെ പിന്തുണയ്ക്കും.