സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍ പാലാ നഗരം; മീനച്ചിലാര്‍ കരകവിഞ്ഞതോടെ റിവര്‍വ്യൂ റോഡ് പൂര്‍ണ്ണമായും മുങ്ങി, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി