വീടിന്റെ മുൻവശത്ത് താൽക്കാലികമായി നിർമ്മിച്ച വാതിൽ തകർത്ത് അകത്ത് കടന്നു; ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു