പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ കെ. എസ്ക. ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
മണ്ണാർക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറുശ്ശിയിലാണ് സംഭവം നടന്നത്.
ഇന്ന് വൈകുന്നേരം 6:30ന് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
ബഷീർ കരാർ തൊഴിലാളിയാണ്.






