പാലക്കാട്ട് സി പി എമ്മിനുളളിൽ വൻ പൊട്ടിത്തെറി: പാർട്ടിമെമ്പറായ അഭിഭാഷകയോട് മോശമായി പെരുമാറിയ ജില്ലാ സെക്രട്ടറിയെ പുറത്താക്കി: പാർട്ടി തലത്തിൽ അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ യുവതിയുടെ നീക്കം'