പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മായ രാഹുൽ; കേരള കോണ്‍ഗ്രസ് എം അധികാര സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ പിന്തുണയ്ക്കും;26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ ലഭിക്കും; ന​ഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്