പാലാ:വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈക്കത്തു വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വൈക്കം സ്വദേശികളായ അഞ്ജു തോമസ് (32 ) ജസ്റ്റിന ( 2 വയസ് ) എന്നിവർക്ക് പരുക്കേറ്റു.
5.30 യോടെയാണ് അപകടം. പൂവത്തിളപ്പിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലാക്കാട് സ്വദേശി അനിൽ ( 42 ) ന് പരുക്കേറ്റു.
മഞ്ചക്കുഴിയിൽ വച്ച് ബൈക്ക് നിയന്ത്രണം
വിട്ട് മറിഞ്ഞ് പൂവരണി സ്വദേശി ബിജുവിന് ( 46 ) പരുക്കേറ്റു. 7.30 യോടെയാണ് അപകടം.






