കോട്ടയം ജില്ലയിൽ നാളെ (05/10/2026) തീക്കോയി, തെങ്ങണ, രാമപുരം, വാകത്താനം, പാലാ, ചങ്ങനാശ്ശേരി, മണർകാട്, പള്ളിക്കത്തോട്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ