പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം; ഹോം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വില്‍ക്കേണ്ടി വന്നത് പകുതി വിലയ്ക്ക്; തിരിച്ചടിയായത് ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കാത്തത്