വൈദ്യുതി ക്ഷാമം മറയാക്കി മുൻപ് ഉപേക്ഷിച്ച വൈദ്യുത പദ്ധതികൾ പൊടി തട്ടിയെടുക്കുന്നു: പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ അനുമതി ലഭിക്കാതിരുന്ന പഴയ പദ്ധതികൾ നടപ്പാക്കാനാണ് നീക്കം.