പത്മജയുടെയും പത്മിനിയുടെയും കോൺഗ്രസ് പുനഃപ്രവേശനം; വൈകാതെ തീരുമാനമെടുക്കും, കെപിസിസി നേതൃത്വം ഉടൻ നേതാക്കളുമായി കൂടിയാലോചിക്കും