ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയ രാഷ്ട്രീയ പത്രങ്ങൾ ഇനിമുതൽ ജയിലുകളിൽ ലഭിക്കില്ല...! സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക്; ഉത്തരവിറക്കി ജയിൽ ഡിജിപി