മുൻ ഡി.സി.സി അംഗം അയ്മനം ഓളിപ്പറമ്പിൽ ഒ.ആർ. ശശിധരൻ (76) നിര്യാതനായി; സംസ്കാരം ഇന്ന് (05/08/2026) 3.30ന് വീട്ടുവളപ്പിൽ