സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത ലാപ്‌ടോപില്‍ സൂക്ഷിച്ചു; വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു;കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസ്;ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ്