സംസ്ഥാനത്ത് വീണ്ടും അവയവദാനം; 6 പേർക്ക് പുതുജീവനേകി കൊല്ലം സ്വദേശിയായ സൈനികൻ, വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, സ്‌കിന്‍, കോര്‍ണിയ എന്നിവ ദാനം ചെയ്യും