ലഹരിക്കെതിരെയുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്; 'തൂഫാൻ തദ്ദേശം' ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും;എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കും