കുമരകം പഞ്ചായത്തിനെ പരിസ്ഥിതി സൗഹൃദമായി നിലനിർത്താൻ അടിയന്തിരമായ ഇടപെടലുകൾ നടത്തണമെന്ന് കുമരകം നേച്ചർ ക്ലബ്ബ് വാർഷിക സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.