അഞ്ചാമത് ചെമ്പിലരയൻ ജലോത്സവം നാടിൻ്റെയാകെ ഉത്സവമായി:മുവാറ്റുപുഴയാർ വേമ്പനാട്ടുകായലിൽ സംഗമിക്കുന്നതിന് മുമ്പായി രണ്ടായി മുറിയുന്ന ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലത്തിന് അഭിമുഖമായാണ് ജലോത്സവം നടന്നത്.