'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' നടപടി ശക്തമാകുന്നു; 89 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍