കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ മിന്നൽ ഓപ്പറേഷൻ: മുക്കാൽ കിലോ കഞ്ചാവ് പിടികൂടി: 6 പേർ അറസ്റ്റിൽ: ഓപ്പറേഷൻ തണ്ടറിന് നേതൃത്വം നൽകിയത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി കെ.ജോസ് .