പോസ്റ്റിലും ലൈനിലും പടർന്ന് പന്തലിച്ച് വള്ളിച്ചെടികൾ; കിടങ്ങൂരിൽ അമിത വൈദ്യുതിപ്രവാഹത്തെ തുടർന്ന് വീടുകളിലെ ഉപകരണങ്ങൾ കത്തി നശിക്കുന്നതായി പരാതി