എരുമേലിയിൽ ഗോഡൗൺ തകർത്ത് ഡാൻസാഫും എരുമേലി പോലീസും പിടിച്ചെടുത്തത് 2500 പാക്കറ്റ് ഹാൻസും 224 കൂൾ പാക്കുകളും; പ്രതി അറസ്റ്റിൽ, പരിശോധന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി