വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റവരുടെ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്; മരണപ്പെട്ടവർക്ക് ധനസഹായ നൽകുന്ന കാര്യം പരിഗണിക്കും