ജനമനസ്സുകളില്‍ മായാത്ത പുഞ്ചിരിയുമായി ഇന്നും ജീവിക്കുന്ന ജനകീയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ 83-ാം ജന്മദിനത്തിൽ കരുണയുടെയും സ്‌നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്‌ പുതുപ്പള്ളി ഈ ദിനം:വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയിൽ നടക്കുന്നത്.