ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതില്‍സംശയമില്ല;വേട്ടയാടിയവര്‍ ഇന്ന് മറുവശത്ത് നില്‍ക്കുന്നു;നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ;തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടും;സിഎംആര്‍എല്‍ വിഷയത്തിൽ സര്‍ക്കാര്‍ നടപടിയില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ