അടിയോടടി; 90% പണിയും തീര്‍ത്തത് ഇടതു സര്‍ക്കാര്‍;ആഘോഷ പരിപാടിയിലേക്ക് പദ്ധതിക്ക് തറക്കലിട്ട ജി സുധാകരന് ക്ഷണമില്ല;മാ​ക്കേ​ക​ട​വ്-​നേ​രെ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ;അവകാശവാദവുമായി എൽഡിഎഫും സർക്കാരും തമ്മിൽ പൊരിഞ്ഞ പോര്