തിരുവനന്തപുരം : ഓണം ബമ്പർ 2026ന്റെ രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്കാണ് ലഭിക്കുന്നത്. സമ്മാനാർഹമായ 20 നമ്പറുകൾ ചുവടെ.
ഒരുകോടി ലഭിച്ച ടിക്കറ്റുകൾ: TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519.
ടിഎൽ 306615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി ആണ് ലോട്ടറി ഏജന്റ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.






