കണ്ണൂർ : ഓണം ബമ്പർ 2026 ഭാഗ്യശാലി കണ്ണൂരിൽ. ടിഎൽ 306615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി ആണ് ലോട്ടറി ഏജന്റ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്.






