ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും;നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികൾ 35 വേദികളിലായി അരങ്ങേറും