കർണാടക, കേരളം മുഖ്യമന്ത്രിമാരെ കുടുക്കാൻ ഒളിക്യാമറ ഓപ്പറേഷന് ആസൂത്രിത നീക്കം: ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ചയാളെ പൊക്കി കർണാടക മുഖ്യമന്ത്രി: കരുതിയിരിക്കാൻ നേതാക്കളോട് പാർട്ടി നേതൃത്വം: പിന്നിൽ വൻകിട വ്യവസായികളും സ്വാധീന ശക്തികളും.