വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 താരലേലം ബുധനാഴ്ച്ച കൊച്ചിയിൽ; കേരളത്തിൽ നിന്ന്സ്പിന്നര്‍ ആശ ശോഭന, പേസര്‍ ജോഷിത, ബാറ്റര്‍ ദിവ്യ ഗണേഷ് തുടങ്ങിയവർ ലേലപ്പട്ടികയിൽ ഇടംനേടി