പ്രതിപക്ഷ നേതാവിനെതിരെ ആരോപണവുമായി മന്ത്രി ഒജെ ജനീഷ്; പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി