കോട്ടയം:കോട്ടയം എൽ.ഐ.സി റിട്ട. ഡിവിഷണൽ മാനേജർ എസ്. മോഹൻ റോയ് (70) നിര്യാതനായി.
ദേവലോകം, ഗ്രീൻ വാലി റെസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ട്രഷറർ ആയി പ്രവർത്തിക്കുന്നു.
ഭൗതിക ശരീരം പൊതുദർശനത്തിനായി 27-10-2026 ന് രാവിലെ 8.00 മണി മുതൽ 11.00 മണി വരെ മങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ വെക്കുന്നതാണ്.
കർമ്മം / പ്രാർത്ഥന വസതിയിൽ (3A, ഹിൽ വ്യൂ സ്കൈലൈൻ, കാഞ്ഞിക്കുഴി) രാവിലെ 11.00 മുതൽ 12.00 മണി വരെ നടത്തപ്പെടും.
സംസ്കാരം ഉച്ചക്ക് 12.30 ന് വിജയപുരം ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ (ശാന്തിപഥം, ചിലമ്പ്രകുന്ന്, മങ്ങാനത്തിന് സമീപം)






