പാക്കിൽ: എണ്ണക്കലായ തുണ്ടത്തിൽ ജോൺസൺ മാത്യു (സെബി 59) നിര്യാതനായി. കുട്ടിക്കാനം മാർ ബസേലിയോസ് കോളേജ് മുൻ ജീവനക്കാരനും കോട്ടയം മന്ദിരം കഫേ ജീവനക്കാരനുമാണ്.
ഭാര്യ: ചാന്നാനിക്കാട് മട്ടക്കൽ വെൺപറമ്പിൽ സൂസൻ ഇസ്രയേൽ (മിനി ).
മക്കൾ: സിസി അന്നമ്മ ജോൺസൺ (അബുദബി)
സിബിയ സാറാ ജോൺസൺ (അബുദബി)
ജാമാതാവ് : അരുവാപ്പുലം, പടപ്പക്കൽ ടാൻസൻ വർഗീസ് (അബുദബി).
മൃതദേഹംനാളെ ( 23/10/2026) വൈകുന്നേരം 4 മണിക്ക് പാക്കിൽ കവലക്ക് സമീപമുള്ള സ്വഭവനത്തിൽ എത്തിക്കുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ ( 24/10/2026 ശനി) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






