ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത പ്രസ്താവനകളില്‍ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് എന്‍എസ്‌എസ് നേതൃത്വത്തിന്റെ തീരുമാനം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സംഘടന തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.