നെൽ കർഷകർക്ക് മതിയായ വില നൽകാതെ കബളിപ്പിക്കുന്ന മില്ലുകാരും ഇത്തവണ നെല്ല് സംഭരണത്തിന്: ഇവരെയൊക്കെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി മാറ്റിനിർത്തണമെന്ന് കർഷകർ.