കോട്ടയം ജില്ലയിലെ നൂറുകണക്കിന് തയ്യൽതൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സെപ്റ്റംബർ മാസത്തെ ക്ഷേമനിധി പെൻഷൻ മുടങ്ങി.