"നയനം സഹസ്രം"; ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം സെൻട്രലും, കോട്ടയം മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തിമിര രോഗ നിയന്ത്രണവും നേത്രപരിശോധനയും ഒക്ടോബർ മൂന്ന് ശനിയാഴ്ച; ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ എം. പി. സന്തോഷ് കുമാർ നിർവഹിക്കും