കോട്ടയം: പിഎം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027–28 അധ്യയന വർഷം 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം.
വിശദവിവരങ്ങൾക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും
https://cbseitms.nic.in/2026/nvsxi 11, https://cbseitms.nic.in/2026/nvsix_9
എന്നീ ലിങ്കുകൾ സന്ദർശിക്കാം
കൂടുതൽ വിവരങ്ങൾക്ക് 6282059741, 9448159910, 9447722957 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.






