നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച യുവതിയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തിയത് 4 ദിവസം മുൻപ്: യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ വീട്ടുകാർക്കോ അറിയില്ല: പോലീസ് കേസെടുത്തു.