കനത്ത മഴ തുടരുമ്പോൾ ജാഗ്രത നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി; സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം