ആർപ്പുക്കര : കൊല്ലം പറമ്പിൽ പരേതനായ മാത്യു മകൻ ചാക്കോ മാത്യു (തങ്കച്ചൻ 64) നിര്യാതനായി.
മാതാവ് ത്രേസ്യാമ്മ( ചക്കലയിൽ കുടുംബാംഗം)ഭാര്യ: ജാൻസി (പനക്കച്ചാലിൽ കുടുംബാംഗം പാലാ).
മക്കൾ: സുജിത, സുധീഷ്.മരുമക്കൾ: ജീൻസ്, സൽമ. കൊച്ചുമക്കൾ: ആൻഡ്രിയ ,അഡോൺ.
സംസ്കാരം ആഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് മേജർ ആർച്ച് എപ്പിസ്കോപ്പൽ പിലഗ്രാം ചർച്ച്.






