മേയർ സ്ഥാനം ഉള്‍പ്പെടെ ഓഫറുകള്‍ പ്രതീക്ഷിച്ച്‌ ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖ; ഭരണപ്രതിസന്ധി ഉണ്ടായാല്‍ സിപിഎം വേണ്ട വിധത്തില്‍ ഉപയോഗിക്കുമെന്ന് എം വി ഗോവിന്ദൻ