ഓഫ് റോഡ് വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾക്ക് പിഴ ചുമത്തിയ സംഭവം; എംവിഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി